SPECIAL REPORTപിടിച്ച് അകത്തിടണമെന്ന് ശ്രീനിവാസന്‍ പറഞ്ഞ ആള്‍ദൈവങ്ങളുടെ കൂട്ടത്തില്‍ ഒരാളാണ് സുനില്‍ സ്വാമി; തന്റെ സംസ്‌ക്കാരച്ചടങ്ങില്‍ അതേ വ്യക്തി കാര്‍മ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടന്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല; ധ്യാനും വിനീതും അമ്മയും വേദനയില്‍ തന്നെ; പിജി പ്രേംലാല്‍ പറയുന്നത് ആ നുഴഞ്ഞുകയറ്റ ചതി!മറുനാടൻ മലയാളി ബ്യൂറോ27 Dec 2025 1:45 PM IST